അടിമാലി: ലൈബ്രറി റോഡിലെ വാടക മുറിയിൽ ലോട്ടറി വില്പനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി രവിയാണ് (65) മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.