obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 7-ാം വാർഡിൽ പ്രശാന്ത് നിവാസിൽ (പാഴക്കാച്ചിറ) വീട്ടിൽ പുഷ്‌കരൻ (66) നിര്യാതനായി.ഭാര്യ:കോമള.മക്കൾ:പ്രശാന്ത് (ഇൻഡോനേഷ്യ),പ്രശാലിനി. മരുമക്കൾ:ഷുക്കോമോൻ (ഇന്ത്യൻ നേവി ഫയർ സർവീസ്,കൊച്ചി),കെയറിയ (ഇൻഡോനേഷ്യ).സഞ്ചയനം 11ന് രാവിലെ 11.15ന്.