ഹരിപ്പാട് : പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും ചേർന്ന് നടത്തുന്ന പത്താംക്ലാസ് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന വികസന വിദ്യാ കേന്ദ്രത്തിൽ ബന്ധപ്പെടണം. ഫോൺ - 9388989362.