ആലപ്പുഴ: കവി അനിൽപനച്ചൂരാന്റെയും കഥാകൃത്ത് ഷാജിപാണ്ഡവത്തിന്റെയും അകാല നിര്യാണത്തിൽ മഹാകവി കുമാരനാശാൻ സ്മാരസംഘം കൗൺസിൽ അനുശോചിച്ചു. പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ കെ.രാമകൃഷ്ണൻ, യൂനിസ്, എം.ആർ.മോഹനൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.