ആലപ്പുഴ: കേരള വനിത കമ്മീഷന്റെ മെഗാ അദാലത്ത് ജില്ല പഞ്ചായത്ത് ഹാളിൽ 18,19 തീയതികളിൽ രാവിലെ 10 മണി മുതൽ നടക്കും.