ആലപ്പുഴ: അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ യോഗ്യതയുള്ള ഉദ്യോഗർത്ഥികൾ അസൽ രേഖകളുമായി എട്ടിന് ഉച്ചക്ക് രണ്ടു മണിക്ക് സ്‌കൂളിൽ എത്തണം. ബി.എഡ്/എം.എഡ് യോഗ്യത അഭികാമ്യം. ഫോൺ :9633619572