പാണാവള്ളി : പുളിക്കൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ പത്മാക്ഷി (86) നിര്യാതയായി. മക്കൾ :സുരേന്ദ്രൻ, ശശിധരൻ,മണിയപ്പൻ, തങ്കമണി,സജീവ്. മരുമക്കൾ :നിർമല, ശശികല, ഷൈല,സതീശൻ, കാഞ്ചന