navas-koya

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നടന്ന എസ്.കെ.എസ് എസ് എഫിന്റെ സമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തകൻ നവാസ്കോയയെ സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹമീദലി തങ്ങളും വൈസ് പ്രസിഡൻറ് ഫക്രുദ്ദീൻ തങ്ങളും ചേർന്നു ആദരിച്ചു.ചടങ്ങിൽ ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡൻറ് അബ്ദുറഹ് മാൻ അൽ ഖാസിമി, സത്താർ പത്താവൂർ,നവാസ്.എച്ച്.നിസാം ഫൈസി,ഷാഫി അസ് ലമി, റഷീദ് പാനൂർ, സുഹൈൽ, ഉവൈസ്, വിനോദ് കുമാർ, സുധി ലാൽ എന്നിവർ പങ്കെടുത്തു