മുതുകുളം :കണ്ടല്ലൂരിലെ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ സുനിൽ കൊപ്പാറേത്തും ഡി.അംബുജാക്ഷിയും പുതിയവിള ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു .വിദ്യാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് അധ്യാപകർക്ക് ജനപ്രധിനിതികൾ നിർദ്ദേശം നൽകി .