മാവേലിക്കര: കല്ലുകുഴിയിൽ താച്ചയിൽ പരേതനായ വർഗീസ് യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ: റോജൻ.ടി.ജോൺ