മാന്നാർ : മാന്നാർ സെക്ഷൻ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലെ തോപ്പിൽ നോർത്ത്, മാന്നാർ ടൗൺ, പാണ്ടനാട് ആലുംമൂട്ടിൽ നട, കടമ്പൂർ എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.