ഹരിപ്പാട്: വെട്ടുവേനി നടാപ്പള്ളിൽ കിഴക്കതിൽ (പിലാപ്പുഴ കരടംപള്ളിൽ) പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: രാധമ്മ, സരളകുമാരി, സുരേഷ്കുമാർ, ശ്രീലത. മരുമക്കൾ: രത്നാകരൻപിള്ള, ചന്ദ്രലേഖ, രാജശേഖരൻപിള്ള, പരേതനായ വിശ്വനാഥൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.