ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന അനുശോചിച്ചു.
അലൂമ്നി അസ്സോസിയേഷൻ പ്രസിഡന്റ് കെ.പി. ഭാൻഷായ് മോഹൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ പ്രൊഫ.ഡോ.എസ്.ബി.ശ്രീജയ, പ്രൊഫ.സി.എം.ലോഹിതൻ, എസ്.സലികുമാർ തുടങ്ങിയവർ സംസാരിച്ചു.