മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ചെറുകുന്നം വാർഡിലെ കണ്ണാട്ട്ചീപ്പ് മുതൽ വെളുത്താടത്ത് മുക്ക് വരെയുളള റോഡ് പഞ്ചായത്ത് ഫണ്ടിൽ നിന്നും 17,71,900 രൂപ ചെലവഴിച്ച് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആർ.രാജേഷ് എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അധ്യക്ഷനാവും.