മാന്നാർ : കുട്ടമ്പേരൂർ കണ്ണങ്കര കിഴക്കതിൽ അശ്വതി ടെയ്ലേഴ്സ് ഉടമ പുരുഷോത്തമൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ഷൈലജ. മക്കൾ : അശ്വതി, അഭിഷേക്, ആര്യ. മരുമകൻ : ധനരാജൻ.