fr-jacob

ചെങ്ങന്നൂർ : വന്മഴി മലങ്കര ഓർത്തഡോക്സ് സഭയിലെ മുൻ സീനിയർ വൈദികനും, കൽക്കട്ട ഭദ്രാസന സെക്രട്ടറിയും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായിരുന്ന പൂതിയോട്ട് തേരകത്ത് ഫാദർ ജേക്കബ് സ്കറിയ (72.)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ . ഭാര്യ : ഏലിയാമ്മ ജേക്കബ്.മക്കൾ : എലിസബേത് ജേക്കബ്, റീബ ജേക്കബ്. മരുമക്കൾ : ഡേവിഡ്, നൈജു.