vkr-nair

മാന്നാർ : വിമുക്തഭടൻ കുട്ടമ്പേരൂർ പ്ലാപ്പുഴേത്ത് ശ്രീനിലയം വീട്ടിൽ വി.കെ രഘുനാഥൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സരസ്വതിയമ്മ. മക്കൾ : ശ്രീകുമാർ, ശ്രീദേവി, ശ്രീലത.മരുമക്കൾ: ബിന്ദു ശ്രീകുമാർ, രാജൻ കെ.നായർ, സതീഷ് കുമാർ.