തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ എസ്.എൻ.ജി.എം., പഴമ്പിള്ളിക്കാവ്, പൂനിലം, പുത്തൻചന്ത, ആലയ്ക്കാപറമ്പ്, തുറവൂർ, എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.