m-gopalan

മാന്നാർ : സി.പി.എം ബുധനൂർ കിഴക്ക് ബി. ബ്രാഞ്ച് സെക്രട്ടറി രാജീവ് ഭവനത്തിൽ എം.ഗോപാലൻ (70) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : രാജീവ്‌, രമ്യ. മരുമക്കൾ : അനുജ, മഹേഷ്‌.