മാവേലിക്കര: കറ്റാനം മനോജ് ഭവനത്തിൽ പരേതനായ കെ.ജി.ചാക്കോയുടെ ഭാര്യ പെണ്ണമ്മ ചാക്കോ ( റിട്ട.ഹെഡ്മിസ്ട്രസ്,കറ്റാനം എം.റ്റി.യു.പി.എസ് ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് കറ്റാനം സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: മനോജ്.കെ.ജേക്കബ്, സനോജ്.കെ.ജേക്കബ്. മരുമക്കൾ:അനു, പ്രിയ.