av-gopalan

മണ്ണഞ്ചേരി : കൊവിഡ് ബാധിച്ച് പച്ചമരുന്ന് വ്യാപാരി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡ് കാവുങ്കൽ ആറ്റുപുറത്ത് എ.വി ഗോപാലൻ (സദനപ്പൻ വൈദ്യർ - 74) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മണ്ണഞ്ചേരി കമ്പോളത്ത് പച്ചമരുന്ന് കട നടത്തിവരുകയായിരുന്നു.പരേതനായ നടേശൻ വൈദ്യരുടെ സഹോദരനാണ്. ഭാര്യ:സാവിത്രി.മക്കൾ:സതീശൻ, പരേതനായ സജി.മരുമകൾ:ഷീബ.