ഓച്ചിറ: മേമന എെക്കരകുറ്റിയിൽ (കൊട്ടോളിൽ) പരേതനായ അഹമ്മദ് കുഞ്ഞിന്റെ മകൻ ഷറഫ് (50) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് ഓച്ചിറ വടക്കേ മുസ്ലിം ജമ അത്ത് കബർസ്ഥാനിൽ. സഹോദരങ്ങൾ: റഹിയാനത്ത് ബീവി, സുഹ്റാബീവി, ഹഫ്സാ ബീവി, ജുബൈരിയത്ത്, ഷാജി, നിസാർ.