obituary

ചേർത്തല: റിട്ട.സിൻഡിക്കേ​റ്റ് ബാങ്ക് മാനേജർ മുനിസിപ്പൽ 11-ാം വാർഡിൽ വീരാഞ്ജനേയം വി.എസ്. രവീന്ദ്രനാഥ പ്രഭു (72) നിര്യാതനായി. ഭാര്യ: പ്രേമ പ്രഭു.മക്കൾ:പരേതനായ പ്രേംനാഥ്, ശ്യാംനാഥ് (സിഡ്‌കോ എറണാകുളം),രജനി.മരുമക്കൾ: രശ്മി,ശ്രദ്ധ (ബ്ലോക്ക് ഓഫീസ്, തൈക്കാട്ടുശേരി), സുന്ദരേശൻ.എസ്.കമ്മത്ത് (റെയിൽവേ).