തുറവൂർ.കുത്തിയതോട് പഞ്ചായത്തിൽ നിന്നും വിധവ,അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ് തികയാത്ത ഗുണഭോക്താക്കൾ പുനർവിവാഹിത,വിവാഹിത അല്ലെന്ന വില്ലേജ്ഓഫീസറുടെയോ ഗസറ്റ് ഓഫീസറുടെയോ സാക്ഷ്യപത്രം 20നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.