obituary

ചേർത്തല:റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ മരുത്തോർവട്ടം വലിയംവീട് മഠത്തിൽ ടി.വി.സുബ്രഹ്മണ്യൻ (88)നിര്യാതനായി.ഭാര്യ:പരേതയായ പാർവതി.മക്കൾ:ലക്ഷ്മി,സാവിത്രി,ഉമ.മരുമക്കൾ:വെങ്കടാചല അയ്യർ,നാരായണ സ്വാമി,കൃഷ്ണമൂർത്തി.