ചേർത്തല: നഗരസഭ 29-ാം വാർഡിൽ കോച്ചേരിൽ ജോൺ ആൻസലാം(56)നിര്യാതനായി.റിട്ട.സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ ഭാര്യ:ജീന.മക്കൾ:മെറിൻ,മെൽബിൻ.