photo

ചേർത്തല:നഗരസഭ മൂന്നാം വാർഡ് മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ അഡ്വ.എൻ.ജെ.ഐസക് നെയ്യാരപ്പള്ളിയുടെ ഭാര്യ തങ്കമ്മ ഐസക്(87)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.മക്കൾ:മറിയംകുട്ടി,ജോസഫ്(ഉണ്ണിച്ചൻ),പോൾ ഐസക്,ജോൺ ഐസക്(യു.കെ.),സേവ്യർ ഐസക്,അഡ്വ.ടോം ഐസക്.മരുമക്കൾ:ട്രീസ,മോളി,ആൻസി,ലക്സമി,പരേതനായ ജഷീൻ ചാണ്ടി.