ramadevi

ആലപ്പുഴ : പുല്ലങ്കടി കളീക്കൽ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ പഴവീട് മുതിരപ്പറമ്പ് രമാദേവി (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വലിയ ചുടുകാട് ശ്മശാനത്തിൽ. മക്കൾ : കണ്ണൻ (മുംബയ്), വിനുകുമാർ (ഇൻഫോടെക്). മരുമക്കൾ : സിന്ധു കണ്ണൻ, അഡ്വ. ജയരാജ ലക്ഷ്മി.