അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വളഞ്ഞവഴി 250 ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ശിശുവിഹാർ ,കാട്ടുമ്പുറം, കപ്പക്കട, കാപ്പിത്തോട് ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.