മാവേലിക്കര: ഇലക്ട്രിക്കൽ സബ്ഡിവിഷൻ പരിധിയിലെ മാവേലിക്കര, തട്ടാരമ്പലം, കറ്റാനം സെക്ഷനുകളിൽപെട്ട വൈദ്യുതിചാർജ് കുടിശിഖയുളള ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുവാൻ നടപടി ആരംഭിച്ചു. കുടിശിഖയുളളവർ എത്രയും പെട്ടെന്ന് അടച്ചുതീർക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടി​വ് എൻജി​നി​യർ അറിയിച്ചു. ഇതിനായി ഓൺലൈൻ പേമെന്റ് സംവിധാനങ്ങളും ഉപയോഗിക്കാം.