ഹരിപ്പാട്: ചെറുതന കടിയംകാട്ടിൽ പരേതനായ കെ.ആർ.ഗോപിനാഥന്റെ മകൻ ബിജു ഗോപിനാഥൻ (49) നിര്യാതനായി. മാതാവ്: ചന്ദ്രമതി.ഭാര്യ: സജിത. മക്കൾ: ദേവു, ദേവർഷ്. സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.