a

മാവേലിക്കര : പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് റിട്ട.ലൈബ്രേറിയൻ ഈരേഴ വടക്ക് തടത്തിൽ വാരണേത്ത് പരേതനായ ടി.ജി.ഇടിക്കുളയുടെ ഭാര്യ ചിന്നമ്മ ഇടിക്കുള (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് സി.എസ്.ഐ ക്രൈസ്റ്റ് പള്ളി സെമിത്തേരിയിൽ.മക്കൾ: ഏലിയാമ്മ ഇടിക്കുള, ജോളി സന്തോഷ്. മരുമക്കൾ: ചാക്കോ ഈപ്പൻ, സന്തോഷ് ചാക്കോ.