ഹരിപ്പാട് : പിലാപ്പുഴ വലിയവീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: പരേതയായ വിജി, വത്സല.