മാവേലിക്കര: സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന തുടക്കവിദ്യാഭ്യാസ പദ്ധതിയുടെ 10ാം തരം പ്ലസ് ടു തുല്യത ക്ലാസുകളുടെ രജിസ്ട്രേഷൻ മാവേലിക്കര ബ്ലോക്കിൽ ആരംഭിച്ചു. 17 വയസ്സ് പൂർത്തിയായ 7ാം ക്ലാസ് പാസ്സായവർക്ക് 10ാം ക്ലാസിലും, 22 വയസ് പൂർത്തിയായ 10ാം ക്ലാസ് പാസായവർക്ക് പ്ലസ് ടുവിനും അപേക്ഷിക്കാം. ഫോൺ​: 9744104013.