khadeeja

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ വേലിക്കകത്ത് പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് പൊൻപുറം ജമാഅത്ത് മഹല്ല് കബർസ്ഥാനിൽ. മക്കൾ: അസുമ, ആഷിഖ്, ലത്തീഫ്, വി.എസ്.നവാസ് (സി.ഐ., വണ്ടൻമേട്, ഇടുക്കി). മരുമക്കൾ : അബുബക്കർ, ആമിന, സക്കീന, ആരിഫ.