ramachandran-pillai

ചാരുംമൂട് :വിമുക്തഭടൻ ഇടക്കുന്നം ശ്രീരംഗത്തിൽ പി.ആർ.രാമചന്ദ്രൻ പിള്ള (70) നിര്യാതനായി.ഇടക്കുന്നം 1225-ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഖജാൻജി, എക്സ് - സർവീസ് ലീഗ് നൂറനാട് പ്രൈമറി യൂണിറ്റ് ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ചുനക്കര തെക്ക് എൻ.എസ്.എസ്.എൽ.പി.സ്കൂൾ ).മക്കൾ: രാജി, അരുൺ. മരുമക്കൾ: ബിജു, ചാന്ദ്നി . സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.