അമ്പലപ്പുഴ : വണ്ടാനം കാട്ടുങ്കൽ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ മങ്ക (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രശോഭ (അരുവിപ്പുറം കുടുംബ യൂണിറ്റ് ജോ. സെക്രട്ടറി), ഭാസുര, പ്രസന്നൻ. മരുമക്കൾ: രാധാകൃഷ്ണൻ, സുധർമ്മ.