മാരാരിക്കുളം: പുതുക്കുളങ്ങര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളിപ്പ് 10 ന് അവസാനിക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 7 മുതൽ 11 വരെ ക്ഷേത്രസന്നിധിയിൽ പറ നിറയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എ.ആർ.രമേശ് അറിയിച്ചു.