മുതുകുളം :ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് 12ാംവാർഡ് മെമ്പറും, കള്ളിക്കാട് മത്സ്യ തൊഴിലാളി ഷേമ സഹകരണ സംഘം പ്രസിഡന്റും ആയ ബിനു പൊന്നന്റെ പിതാവ് പൊന്നൻ( 69)നിര്യാതനായി.