ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ കൊതുക് നിവാരണ യജ്ഞത്തിന് തുടക്കമായി. ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർമാരായ എ.ആർ.പ്രേം, ബിന്ദു തോമസ്, ഹെൽത്ത് ഓഫീസർ (ഇൻ ചാർജ്ജ് ) കെ.പി.വർഗീസ്, എച്ച്.ഐ.അനിൽകുമാർ, ജെ.എച്ച്.ഐമാരായ സതീഷ്, ഷാലിമ, ഖദീജ, ഷെബീന തുടങ്ങിയവർ നേതൃത്വം നൽകി.