kanakamma

ചേർത്തല: തൈക്കൽ പരത്യംപള്ളിയിൽ കരുണാലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ കനകമ്മ (89) നിര്യാതയായി. കണ്ടമംഗലം ഹൈസ്കൂൾ റിട്ട :അദ്ധ്യാപികയായിരുന്നു. മക്കൾ : ഡോ. ദീപ്തി (ഡെപ്യൂട്ടി ഡി.എം.ഒ, ആലപ്പുഴ ), ദീപു (ഹെഡ് ക്ലാർക്ക്,മുതുകുളം ഗ്രാമ പഞ്ചായത്ത്‌). മരുമക്കൾ :സുമേജ് സലീൽ (എൻജിനീയർ, കെ.പി.എച്ച്.സി.സി, ആലപ്പുഴ ), ആഷ ശ്രീധരൻ (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ, കണിച്ചുകുളങ്ങര). സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്