a

മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി പുത്താഴത്ത് വിജയഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (98) നിര്യാതയായി. മക്കൾ: ശാന്തകുമാരിയമ്മ, മാധവൻ പിള്ള. മരുമക്കൾ: രാഘവൻ പിള്ള, ശ്രീലത കുമാരി. സഞ്ചയനം 14ന് രാവിലെ 8ന്.