ചാരുംമൂട് : താമരക്കുളം കൃഷിഭവനിൽ നിന്നും കർഷക പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർ ഡിസംബർ

മാസത്തെ പെൻഷൻ അക്കൗണ്ടിൽഎത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കിട്ടാത്തവർ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫീസർ അറിയിച്ചു.