ചാരുംമൂട് : കൊച്ചാലുംമൂട് എസ്.എൻ ഐ.ടി.ഐയിൽ മെക്കാനിക്കൽ ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ആർക്കിടെക്ചറൽ അസിസ്റ്റൻറ്, എന്നീ ട്രേഡുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷാകർത്താവുമായി നേരിട്ട് ഓഫീസിൽ എത്തണം.അവസാന തീയതി ജനുവരി 16. ഫോൺ : 0479-237475, 9446191175