മാന്നാർ : കുരട്ടിക്കാട് തെള്ളിയിൽ പരേതനായ ഗീവർഗീസ് ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുട്ടമ്പേരൂർ മുട്ടേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ഏലിയാമ്മ, ശാന്തമ്മ, വർഗീസ് ജോർജ്, അനുജൻകുഞ്ഞ്, പൗലോസ് ജോർജ്. മരുമക്കൾ : കുര്യാക്കോസ്, ഷാജി മാത്യു, ജോളി, മിനി, പരേതനായ മത്തായി.