കുട്ടനാട്: കണ്ണാടി കിഴക്ക് അമ്പനാപ്പള്ളി തൈപ്പറമ്പിൽ മോഹനൻ -വത്സമ്മ ദമ്പതികളുടെ മകൻ ബിനു(40) നിര്യാതനായി. അമ്പനാപ്പള്ളി ആർ.എസ്.എസ് ശാഖ സ്വയം സേവക്, ബി.ജെ.പി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയംഗം, എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ ശാഖാ മാനേജിംഗ് കമ്മറ്റിയംഗം, എ.ഡി.ആർ.എഫ് പുളിങ്കുന്ന് പഞ്ചായത്ത് കോർഡിനേറ്റർ എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പുളിങ്കുന്ന് ഡിവിഷനിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിനു ബിനു. മക്കൾ :വിനായക്, വൈഷ്ണവ