shaji

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളിയിൽ മാഹീന്റെയും ആസിയ ബീവിയുടെയും മകൻ ഷാജി (46) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ:ഫാത്തിമ,ഷിഫാന,മാഹീൻ.മരുമകൻ:ബിലാൽ.