v-chidambaran

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് തിരുമലഭാഗം മാളികത്തറ വി.ചിദംബരൻ(68) നിര്യാതനായി. ജെ.എസ്.എസ്.കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ്,അരൂർ നിയോജകമണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ.ബീന. മക്കൾ: നിധി,മിഥുൻ. മരുമക്കൾ: ഷിരീഷ്,ധന്യ. സഞ്ചയനം ബുധനാഴ്ച പകൽ 11.30ന്.