tv-r

തുറവൂർ: വളമംഗലം കൊല്ലേരിച്ചിറ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: രാജകുമാരൻ പിള്ള ,പ്രകാശൻ , ദാസൻ പിള്ള. മരുമക്കൾ: ലളിതമ്മ, രാധാമണി, സിന്ധു.