ചേർത്തല:പട്ടണക്കാട് കനകവെളി പരേതനായ വാസുദേവൻ നായരുടെ ഭാര്യ പത്മിനിയമ്മ (81) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.പട്ടണക്കാട് എൻ.എസ്.എസ് കരയോഗം വനിതാ സമാജം ആദ്യകാല സെക്രട്ടറിയായിരുന്നു.മക്കൾ:കെ.വി.വേണുഗോപാൽ,കെ.വി.സതീഷ്,കെ.വി.അനിൽകുമാർ (എല്ലാവരും ബിസിനസ്),കെ.വി.സുരേഷ് ബാബു(പട്ടണക്കാട് 787 എൻ.എസ്.എസ് കരയോഗം സെക്രട്ടറി,പൊന്നാംവെളി മർച്ചന്റ് അസോസയേഷൻ സെക്രട്ടറി).മരുമക്കൾ:ഷൈലജ(അദ്ധ്യാപിക),മഞ്ജു,രാധിക(ഇരുവരും ബിസിനസ്),സ്മിത(ആരോഗ്യവകുപ്പ് വല്ലേത്തോട്).